കൊച്ചി : മാസപ്പടി കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുൻപിലേക്ക് മാർച്ച് നടത്തി. മാർച്ചിനുശേഷം താലൂക്ക് ഓഫീസിനു മുൻപിൽ പ്രകടനം നടത്തിയവർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ......
തളിപ്പറമ്പ്: പതിനാറുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവും 9.10 ലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫി (39) യെ ആണ് ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. ......

കൊച്ചി: സമുദ്ര മേഖലയിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത അംഗീകാരമായ നാഷണല്‍ മാരിടൈം വരുണ അവാര്‍ഡ് സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിക്ക് നല്കി കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചു.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നല്കുന്ന അവാര്‍ഡ്, മുംബൈയില്‍ നടന്ന ദേശീയ സമുദ്ര ദിനാഘോഷ വേളയിലാണ് ഷിപ്പിംഗ് ഡയറക്ടര്‍ ജനറലും ദേശീയ സമുദ്ര ദിനാഘോഷ (സെന്‍ട്രല്‍) കമ്മിറ്റി ചെയര്‍മാനുമായ ശ്രീ ശ്യാം ജഗന്നാഥന്, ഐഎഎസ്, അവാര്‍ഡ് സമ്മാനിച്ചു.രാജ്യത്തിന്റെ സമുദ്ര ഭൂപ്രകൃതിയെ ഗണ്യമായി രൂപപ്പെടുത്തിയ സുസ്ഥിരവും അസാധാരണവുമായ സംഭാവനകളെയാണ് ദേശീയ സമുദ്ര വരുണ അവാര്‍ഡ് അംഗീകരിക്കുന്നത്.''ഈ ബഹുമതി ഒരു വ്യക്തിയുടെ മാത്രം അംഗീകാരമല്ല, മറിച്ച് എന്നോടൊപ്പം ഈ യാത്രയില്‍ സഞ്ചരിച്ച ഓരോ നാവികരുടെയും സഹപ്രവര്‍ത്തകരുടെയും ഉപദേഷ്ടാക്കളുടെയും സഹകരണത്തിന്റെ പ്രതിബദ്ധത കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. അവസരങ്ങളും, ആജീവനാന്ത പഠനം, മറ്റുള്ളവരുടെ ജീവിതത്തിന് അര്‍ത്ഥവത്തായ സംഭാവന നല്‍കാനുള്ള അവസരം എന്നിങ്ങനെ എല്ലാം എനിക്ക് നല്കിയ ഒരു മേഖല കൂടിയായ ഷിപ്പിംഗ് വ്യവസായത്തെ സേവിക്കാനുള്ള പദവി ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ......
പള്ളുരുത്തി: നാടകാഭിനയവും ചിത്രരചന പഠനവുമായി നടന്ന അവധിക്കാല ക്യാമ്പ് ബാല കുതൂഹലങ്ങൾക്ക് ആവേശമായി.വേമ്പനാട്ടു കായൽക്കരയിലെ കൊത്തലങ്കോ ബ്രദേഴ്സ് ഹോം അങ്കണത്തണലിൽ നടന്നുവന്ന കളരിയിൽ അറിവിന്റെയും കലകളുടെയും പുതിയ പാഠങ്ങൾ അവർ സ്വായത്തമാക്കി.നാടക് കൊച്ചി മേഖലയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ പങ്കെടുത്തവർക്ക് മുതിർന്ന നാടക കലാകാരന്മാരായ കെ.എം ധർമ്മനും കൊച്ചിൻ ബാബുവും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ബ്രദർ ബിനോയ് ജോർജ്ജ്, അബ്ദുല്ല മട്ടാഞ്ചേരി, ഫ്രാൻസീസ് ഈരവേലി, വി.പി സ്റ്റാലിൻ, ആർ.കെ. ചന്ദ്രബാബു, കെ.ജെ. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'റെട്രോ'യാണ്. കാർത്തിക് സുബ്ബരാജാണ് ഈ ചിത്രം സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. . ......
രാവിലെ 9.30ന് കോട്ടയം തിരുനക്കര മൈതാനിയില്‍ കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്, ഗവ. ......